ക്രൗഞ്ചമിഥുനപ്രാണപ്പിടച്ചിലില്‍
നൊന്തുനീറും രാവിന്‍ വ്യഥാമുഖംകൂട്ടുകാരി.
കൂട്ടുകാരിനിനക്കായ് കരുതിയൊരിറ്റു-
രക്തവും തോര്‍ന്നുപോയീറനില്‍.
കൊക്കുരുമ്മിയന്നെന്നെത്തഴുകികിയോ-
രിറ്റുജീവിനം മാത്രമായുള്ളില്‍
ചിറകുയര്‍ത്തിപറന്നുപറന്നുപോംക്രൗഞ്ചമേ ,
നിന്‍വ്യഥാലിംഗനം-
നെഞ്ചിനുള്ളില്‍ കൂടുകെട്ടിയൊ-
രാത്മലാപമായിന്നും.........'കൂട്ടുകാരി'-
കൂട്ടുകാരിനീയല്ലൊ?
2001 സെപ്തബര്‍ 30
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
തല്‍സമയം സംപ്രേഷണം ചെയ്യപ്പെടാതെ പോയ നാടകങ്ങള്‍
ലോകം ഉറങ്ങിക്കിടക്കെയാവും അതുണ്ടാവുക. കണ്ടവര്‍ ആരുമുണ്ടാവില്ല ഓരോന്നും ഓരോ ചിത്രങ്ങളെന്നോണം അവിടവിടയായി അവശേഷിപ്പിക്കും.......... ആള്‍കൂട്ടത...

-
വഴിയരികില്‍ ആളുകള്‍ കൂടുന്നിടങ്ങളില്‍ തല, ഉടല് എന്നിങ്ങനെ വെവ്വേറെ അവയവങ്ങളാകെ പലദിശകളിലായി ഒരു ചിത്രകാരന്റെ ഭാവന. ചിത്രങ്ങളിലേക്കുറ്റുനോക...
-
കുട്ടികള്‍ കളിമണ്ണില്‍ ചില രൂപങ്ങള്‍ തീര്‍ക്കുന്നു തൃപ്തിയാവാതെ പലവിധംമാറ്റിപ്പണിയുന്നു ദൈവത്തിനെ അവരും കണ്ടിട്ടില്ല ഏതുരൂപത്തില്‍ഭാഷയില്‍ സ...
6 അഭിപ്രായങ്ങൾ:
നല്ല കവിത ഏറെ ഇഷ്ടമായി..എന്നും ചെറിയ കവിതകള്‍ക്ക് ഊര്‍ജം കൂടുതലായിരിക്കും ..തുടര്‍ന്നും എഴുതുക
നന്ദി..(saijith )വാക്കുകള്‍ക്ക് സ്നേഹത്തിന്
Puthiyava pratheekshikkunnu ( ithu ishttamayi ) Ashamsakal..!!!
kavitha nannaayirikkunnu mone...nalla varikal..
നന്ദി
സുരേഷ്.
വിജയലക്ഷ്മിചേച്ചി,
കവിതവയിക്കുകയും നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കുകയും ചെയ്തതിന്...
സസ്നേഹം.
ഇണയെ പിരിഞ്ഞ ക്രൌഞ്ചപക്ഷിയുടെ ആത്മരോദനം... വാത്മീകി മഹർഷിയുടെ ക്രൌഞ്ചപക്ഷിയുടെ പിൻതലമുറ ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ