ചിനുചിനെ തുടിതാളലയമൊരു
സൗഹൃദ വെള്ളപ്പാച്ചില്‍ത്തുഴകള്‍
പാടവരന്പിന്‍കാഴ്ചയിതാഹാ
തുരുതുരെ പെയ്യും മനമൊരുവീര്‍പ്പില്‍
കാണാതങ്ങനെനിന്നീടുന്പൊള്‍
പ്രാണനിലായിരമാശകള്‍
മിഴിനീര്‍ ത്തുള്ളിയുറഞ്ഞു-
തറയില്‍ തട്ടിത്തകര്‍ന്നൊരു
രാവിന്‍വ്യഥയൊരുചാലായ്
ചിനുചിനെതുടിതാളലയ-
ഭാവമിരന്പിതപ്പും തുടിയു തുടിയുമുയര്‍ത്തി
ചിനുചിനെയവള്‍ പെയ്യുന്നു.
തുടിതാളംപോയ് നൃത്തച്ചുവടില്‍
പാത്തുപതുങ്ങിയിരുന്നൊരു
പേച്ചുകള്‍അവള്‍ പെയ്യുന്നു.
കറുകറെവിണ്‍മുഖമിരുള്‍ മൂടുംന്പോ-
ളുള്ളിരന്പിപെയ്യുംരാവിന്‍
മൃതിയൊരുചാലായ്
പ്രളയമിതവള്‍ പെയ്യുന്നു.
ചിനുചിനെതുടിതാളം പോയ്
വേച്ചും വേച്ചുമിറയത്തൂഞ്ഞാലില്‍
ചെറുമുത്തുകളാക്കി,വേര്‍പ്പിന്‍
തുള്ളിയുറഞ്ഞതുഹൃത്തില്‍,
അവള്‍ പെയ്യുന്നു.
2002ജനുവരി 13
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
തല്‍സമയം സംപ്രേഷണം ചെയ്യപ്പെടാതെ പോയ നാടകങ്ങള്‍
ലോകം ഉറങ്ങിക്കിടക്കെയാവും അതുണ്ടാവുക. കണ്ടവര്‍ ആരുമുണ്ടാവില്ല ഓരോന്നും ഓരോ ചിത്രങ്ങളെന്നോണം അവിടവിടയായി അവശേഷിപ്പിക്കും.......... ആള്‍കൂട്ടത...

-
വഴിയരികില്‍ ആളുകള്‍ കൂടുന്നിടങ്ങളില്‍ തല, ഉടല് എന്നിങ്ങനെ വെവ്വേറെ അവയവങ്ങളാകെ പലദിശകളിലായി ഒരു ചിത്രകാരന്റെ ഭാവന. ചിത്രങ്ങളിലേക്കുറ്റുനോക...
-
കുട്ടികള്‍ കളിമണ്ണില്‍ ചില രൂപങ്ങള്‍ തീര്‍ക്കുന്നു തൃപ്തിയാവാതെ പലവിധംമാറ്റിപ്പണിയുന്നു ദൈവത്തിനെ അവരും കണ്ടിട്ടില്ല ഏതുരൂപത്തില്‍ഭാഷയില്‍ സ...
5 അഭിപ്രായങ്ങൾ:
dinesh
this pome is very good
dinesh,
kavitha nannaayittundu ketto
നന്ദി സുഹ്രുത്തേ മഹത്തരമൊന്നും എഴുതാനായില്ല ഇത്തിരിവട്ടത്തില്‍
എങ്കിലും നന്ദി.( niKk | നിക്ക് ,Qatar,Muhammed SageerPandarathil) .വാക്കുകള്‍ക്ക് സ്നേഹത്തിന്......
Nannayirikkunnu. Puthiyava pratheekshikkunnu.. Bhavukangal..!!!
നന്ദി
സുരേഷ്.
കവിതവയിക്കുകയും നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കുകയും ചെയ്തതിന്...
സസ്നേഹം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ