2007, ഏപ്രിൽ 24, ചൊവ്വാഴ്ച

ക്രൗഞ്ചം(പ്രസിദ്ധീകൃതം;മാത്രൃഭൂമി ആഴ്ചപ്പതിപ്പ്)

ക്രൗഞ്ചമിഥുനപ്രാണപ്പിടച്ചിലില്‍
നൊന്തുനീറും രാവിന്‍ വ്യഥാമുഖംകൂട്ടുകാരി.
കൂട്ടുകാരിനിനക്കായ് കരുതിയൊരിറ്റു-

രക്തവും തോര്‍ന്നുപോയീറനില്‍.

കൊക്കുരുമ്മിയന്നെന്നെത്തഴുകികിയോ-

രിറ്റുജീവിനം മാത്രമായുള്ളില്‍
ചിറകുയര്‍ത്തിപറന്നുപറന്നുപോംക്രൗഞ്ചമേ ,

നിന്‍വ്യഥാലിംഗനം-
നെഞ്ചിനുള്ളില്‍ കൂടുകെട്ടിയൊ-

രാത്മലാപമായിന്നും.........'കൂട്ടുകാരി'-
കൂട്ടുകാരിനീയല്ലൊ?

2001 സെപ്തബര്‍ 30

6 അഭിപ്രായങ്ങൾ:

saijith പറഞ്ഞു...

നല്ല കവിത ഏറെ ഇഷ്ടമായി..എന്നും ചെറിയ കവിതകള്‍ക്ക് ഊര്‍ജം കൂടുതലായിരിക്കും ..തുടര്‍ന്നും എഴുതുക

ദിനേശന്‍ വരിക്കോളി പറഞ്ഞു...

നന്ദി..(saijith )വാക്കുകള്‍ക്ക് സ്നേഹത്തിന്

Sureshkumar Punjhayil പറഞ്ഞു...

Puthiyava pratheekshikkunnu ( ithu ishttamayi ) Ashamsakal..!!!

വിജയലക്ഷ്മി പറഞ്ഞു...

kavitha nannaayirikkunnu mone...nalla varikal..

ദിനേശന്‍ വരിക്കോളി പറഞ്ഞു...

നന്ദി
സുരേഷ്.
വിജയലക്ഷ്മിചേച്ചി,
കവിതവയിക്കുകയും നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കുകയും ചെയ്തതിന്...
സസ്നേഹം.

Kesavan പറഞ്ഞു...

ഇണയെ പിരിഞ്ഞ ക്രൌഞ്ചപക്ഷിയുടെ ആത്മരോദനം... വാത്മീകി മഹർഷിയുടെ ക്രൌഞ്ചപക്ഷിയുടെ പിൻതലമുറ ...

തല്‍സമയം സംപ്രേഷണം ചെയ്യപ്പെടാതെ പോയ നാടകങ്ങള്‍

ലോകം ഉറങ്ങിക്കിടക്കെയാവും അതുണ്ടാവുക. കണ്ടവര്‍ ആരുമുണ്ടാവില്ല ഓരോന്നും ഓരോ ചിത്രങ്ങളെന്നോണം അവിടവിടയായി അവശേഷിപ്പിക്കും.......... ആള്‍കൂട്ടത...