2007, ഏപ്രിൽ 10, ചൊവ്വാഴ്ച

രണ്ടുകവിതകള്‍

സുനാമാ.....
മഴനനഞ്ഞുനിന്നെകണ്ടു
വെയിലുകൊണ്ട്നിന്നെയോര്‍ത്തു
പുഴനനഞ്ഞപ്പോല്‍പുരയാകെമൂടി
പുരയൊഴുകുന്നത്കണ്ടിരുന്നു
(കുഞ്ഞുന്നാളില്‍നമ്മളൊന്നിച്ചിരുന്നുകളിവീട്തീര്‍ത്തതോര്‍ത്ത്
ചിരിച്ചുപോയി)
കടലിരുന്നിടംവീടുണരുന്നു
നാമിരുന്നിടംപൂരംപുരയെടുത്തുപോകുന്നു.


അന്യം
പ്രണയത്തെക്കുറിച്ച് ഒന്നരപ്പുറംകവിഞ്ഞെഴുതാന്‍
നീയുംഒരുനിമിത്തമാകുമെന്ന് കടല്‍ഞാന്ഓര്‍ത്തതേയില്ല.
കടലിരുന്നിടംവീടായിരുന്നു
ഞങ്ങള്‍ക്കെതുഴയണംവീടണയാന്‍
തുഴനഷ്ടപ്പെട്ടതോണിക്കാരന്‍കടലാഴിയോളംപോയ്തിരിച്ചെത്തി
അപ്പൊഴേയ്ക്കുംവാക്കുകളൊക്കെനഷ്ടപ്പെട്ടിരുന്നു
നങ്ങള്‍ക്കിന്നുവീടുവേണ്ട
ഫീയില്‍ ഒരുജലയാത്രഞങ്ങളുംകൊതിച്ചിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

തല്‍സമയം സംപ്രേഷണം ചെയ്യപ്പെടാതെ പോയ നാടകങ്ങള്‍

ലോകം ഉറങ്ങിക്കിടക്കെയാവും അതുണ്ടാവുക. കണ്ടവര്‍ ആരുമുണ്ടാവില്ല ഓരോന്നും ഓരോ ചിത്രങ്ങളെന്നോണം അവിടവിടയായി അവശേഷിപ്പിക്കും.......... ആള്‍കൂട്ടത...