2007, ഏപ്രിൽ 13, വെള്ളിയാഴ്‌ച

രണ്ടുകവിതകള്‍

വെളിവ്
മാറാലകള്‍ തട്ടിമാറ്റുന്നതില്‍കണ്ടുകണ്ടുകിട്ടിയമുത്തച്ഛന്‍റ ഉടുപ്പ് എടുത്തണിഞ്ഞു
കണ്ണാടിയില്‍പുതുമയൊന്നുംകണ്ടില്ല
കൂട്ടുകാര്‍ക്കിടയില്‍,യാത്രയില്‍ ഇതേതുപുരാതനജീവിയെന്ന്നോട്ടമിട്ടിരുന്നു
പഴകിതഴക്കംചെന്നവാക്കുകള്‍,പണം ഓര്‍ത്താലും ഓര്‍ത്താലുംമതിവരാത്ഓര്‍മകള്‍
,പഴകുന്നില്ല...........
മുത്തച്ഛന്‍റപരബ്ബരതീര്‍ത്തഅബ്ബലങ്ങളില്‍ഞങ്ങള്‍പോകാറുണ്ട്,
ദൈവത്തിനിപ്പൊഴുംഉള്ളില്‍തന്നെയാണ്പൂജയുംവഴിപാടും...........
ഇരുട്ടറയില്‍നിന്നാരുംപുറത്തുവരുന്നേയില്ല.
ഈഉടുപ്പുനോക്കു,കാലപ്പഴക്കംചെന്നുതുരുബ്ബെടുത്ത്ദ്രവിച്ചുപോകുന്നേയില്ല.!!!!!!!!!!!!



വൃദ്ധകാലം
ഭാഗംവെപ്പില്‍ ഓര്‍ത്തെടുത്തതുതന്നെപകുത്തെടുത്തൂപലരും
പകുത്തുപടിയിറങ്ങിപ്പോയി.....
അച്ഛന്‍ അമ്മകിണ്ടികിണ്ണംകലംമുതലായവ
വാക്കുനിര്‍ത്തിപടിയിറങ്ങിപ്പോയീ.....
പുരയിടംശിഷ്ട്മായാച്ഛന്‍ അമ്മപലവക;ഇളയവനുതന്നെകിട്ടീഓര്‍മക്കലം,
സ്നേഹമന്നുണ്ടുറങ്ങിയപായകള്‍ ,നാമന്നുനിന്നിടമൊഴികെയെല്ലാം
വെച്ചുകെട്ടിനടന്നൂ...
ഏച്ചുകെട്ടിയുള്ളഈ നടപ്പിങ്ങനെ വൃദ്ധകാലം!!!!!!

തല്‍സമയം സംപ്രേഷണം ചെയ്യപ്പെടാതെ പോയ നാടകങ്ങള്‍

ലോകം ഉറങ്ങിക്കിടക്കെയാവും അതുണ്ടാവുക. കണ്ടവര്‍ ആരുമുണ്ടാവില്ല ഓരോന്നും ഓരോ ചിത്രങ്ങളെന്നോണം അവിടവിടയായി അവശേഷിപ്പിക്കും.......... ആള്‍കൂട്ടത...